KitabiBeyond the Bookshelf Get the app
×
Front cover of ഒരു മക്കെതിരെ ഒരു ശതമാനം
Front cover

ഒരു മക്കെതിരെ ഒരു ശതമാനം

by വന്ദനശിവ

Malayalam 204 pages 1 edition

വ്യാപകമായ ദാരിദ്ര്യവും പോഷകാഹാരക്കുറവും ഭയപ്പെടുത്തുന്ന തരത്തില്‍ വളരുന്ന കുടിയേറ്റ പ്രതിസന്ധിയും സാമൂഹികമായ അസ്വസ്ഥതകളും സാമ്പത്തിക ധ്രുവീകരണവും എല്ലാം നമ്മുടെ ജീവല്‍യാഥാര്‍ഥ്യങ്ങള്‍ ആയി മാറിയിരിക്കുന്നു. ലോകത്തെ ഏഴു ശതകോടി ജനങ്ങളില്‍, ഏറ്റവും ഉയര്‍ന്നതട്ടിലെ ഒരു ശതമാനം ഈ ഭൂമിയെന്ന ഗ്രഹത്തെയും അതിലെ മുഴുവന്‍ ജനങ്ങളെയും സാമൂഹികവും പാരിസ്ഥിതികവുമായ നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഒരുമക്കെതിരെ ഒരു ശതമാനത്തില്‍ വന്ദന ശിവ ഗേറ്റ്‌സ്, ബുഫേറ്റ്‌സ്, സുക്കര്‍ബര്‍ഗ് തുടങ്ങിയ ശതകോടീശ്വരന്മാരെയും മറ്റ് ആധുനിക സാമ്പത്തിക സമ്രാട്ടുകളെയും അവര്‍ വിഭാവനം ചെയ്യുന്ന രേഖീയമായ വികസനപരിപാടികളുടെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങളെയും അത് ലോകത്ത് അഴിച്ചുവിട്ട വിനാശങ്ങളെയും നേരിട്ടെതിര്‍ത്തുകൊണ്ട് വിശദീകരിക്കുന്നു. വിവര്‍ത്തനം: ജോണി എം.എല്‍.

This edition

Publisher DC Books
ISBN9789354320569
Pages204
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഒരു മക്കെതിരെ ഒരു ശതമാനം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354320569
204pages

Readers also shelved

The facts

Titleഒരു മക്കെതിരെ ഒരു ശതമാനം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.