KitabiBeyond the Bookshelf Get the app
×
Front cover of ഒരു ജാതി ഒരു മതം ഒരു ദൈവം
Front cover

ഒരു ജാതി ഒരു മതം ഒരു ദൈവം

by എം കെ ഹരികുമാര്‍

Malayalam 73 pages 1 edition

ഗുരുവിന്റെ തത്വചിന്തയെയും നവോത്ഥാന മാതൃകയെയും പുതിയ മനുഷ്യനെയും കണ്ടെത്തുന്ന അസാധാരണ കൃതിയാണിത്. ഗുരുവിന്റെ ജാതി, മതം, ദൈവം എന്നീ സംജ്ഞകളെ വിശ്വവ്യാപകമായ ആലോചനകളിലേക്ക് നയിക്കുന്ന ഈ കൃതി നിറം മങ്ങിയ വർത്തമാനങ്ങളിൽ നിന്ന് ഗുരുവിനെ വീണ്ടെടുക്കുന്നു. സാഹിത്യവിമർശനത്തിന്റെ ഗതി നിർണ്ണയിക്കുന്ന, നവീന പരിപ്രേക്ഷ്യം നൽകുന്ന കൃതികളും ലേഖനങ്ങളും കോളങ്ങളും എഴുതുന്ന എം. കെ. ഹരികുമാറിൽ നിന്ന് മലയാളത്തിനു ലഭിക്കുന്ന അർത്ഥവത്തായ പുതിയ പുസ്‌തകമാണിത്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Bodhi Books
ISBN9788119770687
Pages73
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Bodhi Books Cover of ഒരു ജാതി ഒരു മതം ഒരു ദൈവം, Bodhi Books edition
Bodhi Books
Malayalam · Paperback
—ISBN 9788119770687
73pages

More by എം കെ ഹരികുമാര്‍

All works →

Readers also shelved

The facts

Titleഒരു ജാതി ഒരു മതം ഒരു ദൈവം
LanguageMalayalam
Editions1
PublishersBodhi Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.