KitabiBeyond the Bookshelf Get the app
×
Front cover of ഒരു ഇംഗ്ലീഷ് കൊലപാതകം
Front cover

ഒരു ഇംഗ്ലീഷ് കൊലപാതകം

by Ciril Haare

Malayalam 175 pages 1 edition

മഞ്ഞ് കനത്തതാണ്, ഫോൺലൈൻ തകരാറിലാണ്, ആരും വാർബെക്ക് ഹാളിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും തീയ്ക്ക് ചുറ്റും ഒത്തുകൂടി. എല്ലാവരും ക്രിസ്തുമസ് ആഘോഷങ്ങളുടെ സജ്ജീകരണത്തിലാണ്. പക്ഷേ, അർദ്ധരാത്രിയിൽ ദുരൂഹമായ ഒരു കൊലപാതകം നടക്കുന്നു. ആരായിരിക്കും കൊലപാതകി? ഹാളിൽ ഉണ്ടായിരുന്ന ഓരോരുത്തരും സംശയത്തിന്റെ മുൾമുനയിലാണ്. ഒരുപക്ഷേ, യഥാർത്ഥ ചോദ്യം ഇതാണ്: അവരിൽ ആർക്കെങ്കിലും കഥ പറയാൻ വേണ്ടിയെങ്കിലും ജീവിച്ചിരിക്കുവാൻ കഴിയുമോ? ഇംഗ്ലിഷ് മിസ്റ്ററി ത്രില്ലർ വിഭാഗത്തിൻ്റെ സുവർണ്ണ കാലഘട്ടത്തിൽ പ്രസിദ്ധീകൃതമായ ലക്ഷണമൊത്ത ത്രില്ലർ നോവൽ. വിവർത്തനം : സുരേഷ് എം.ജി.

This edition

Publisher Logos Books
ISBN9788195917006
Pages175
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ഒരു ഇംഗ്ലീഷ് കൊലപാതകം, Logos Books edition
Logos Books
Malayalam · Paperback
—ISBN 9788195917006
175pages

Readers also shelved

The facts

Titleഒരു ഇംഗ്ലീഷ് കൊലപാതകം
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.