ഒരു ഗുസ്തിക്കാരന്റെ ആത്മകഥ
by Joji
Malayalam 582 pages 1 edition
മലയാളസാഹിത്യഭൂമികയില്‍ ഒരു ഇതിഹാസനോവലിന്റെ പിറവിയുടെ ഉദ്ഘോഷങ്ങള്‍ ജോജിയുടെ ഈ കൃതിയിലൂടെ ഞാന്‍ തിരിച്ചറിയുന്നു. കാലത്തിന്റെ സംക്രമണങ്ങള്‍ നോവലിന്റെ അനുഭൂതിപാഠങ്ങളായി തെളിഞ്ഞ് വായനയുടെ അകംപുറങ്ങളില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. – ബാലചന്ദ്രന് വടക്കേടത്ത് ദീര്ഘവര്ഷങ്ങളിലെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും മൗനത്തിന്റെയും മനനത്തിന്റെയും സാഫല്യമാണ് ജോജിയുടെ ഈ കൃതി. ഒരു മഹാപ്രസ്ഥാനത്തിന്റെ വ്യതിരിക്തമായ അയനങ്ങള്‍ നാടിന്റെ തീരാവ്യഥകളാകുന്നതിന്റെ കല്ലില്‍ കൊത്തിയ അക്ഷരശില്പമാണ് മഹത്തായ ഈ ആഖ്യായിക. – സിദ്ധാര്ത്ഥന് പരുത്തിക്കാട് നോവല്‍ എന്ന കലയുടെ മഹാസൗന്ദര്യത്തെ ആകാശപ്പരപ്പിലേക്ക് പടര്‍ത്തുന്ന ഈ രചന വായനക്കാരുടെ ഹൃദയമസ്തിഷ്കങ്ങളെ അനുനിമിഷം അസ്വസ്ഥമാക്കുന്നു. ‘പണ്ടേയുള്ള കതകുകളേ ഉയര്ന്നിരിപ്പിന്, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ’ എന്ന ബൈബിള്‍വചനത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ജോജി എന്ന എഴുത്തുകാരന്റെ ഗംഭീരമായ തിരിച്ചുവരവിനെ ഈ നോവല്‍ രേഖപ്പെടുത്തുന്നു. – എം.കെ. ശ്രീകുമാര്‍ ജോജിയുടെ ആദ്യ നോവല്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.