KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം
Front coverBack cover
Back cover of ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം
Front coverBack cover

ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം

by Chithralekha

Malayalam 168 pages 1 edition

ജീവിതം നിലനിര്‍ത്താനായി വ്യവസ്ഥിതിയോടും രാഷ്ട്രീയപാര്‍ട്ടികളോടും നിരന്തരം പൊരുതേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ജീവിതകഥ. ജാതിവിവേചനത്തിനും തൊഴില്‍നിഷേധത്തിനുമെതിരേ അവസാനശ്വാസംവരെ സമരം ചെയ്ത ചിത്രലേഖ എന്ന ഓട്ടോ ഡ്രൈവറുടെ ജീവിതയാത്ര. ഈ സമരജീവിതം ഒരു ദളിത് സ്ത്രീയുടെ ജാതിവിരുദ്ധപോരാട്ടത്തിന്റെ നിര്‍ണ്ണായകമായ ചരിത്രരേഖയാകുന്നു. തൊഴിലെടുത്ത് ജീവിക്കാന്‍ മരണംവരെ സമരം ചെയ്യേണ്ടിവന്ന ഒരു ദളിത് സ്ത്രീയുടെ ആത്മകഥ

This edition

Publisher Mathrubhumi Books
ISBN9789349855274
Pages168

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855274
168pages

Readers also shelved

The facts

Titleഒരു ദളിത് ഓട്ടോ ഡ്രൈവറുടെ ജീവിതം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.