KitabiBeyond the Bookshelf Get the app
×
Front cover of ഒരു ചെറുപുഞ്ചിരി
Front cover

ഒരു ചെറുപുഞ്ചിരി

by എം.ടി. വാസുദേവൻ നായർ

Malayalam 112 pages 1 edition

വാർധക്യം ആഹ്ലാദകരമായ ഒരനുഭവമാക്കിയ വൃദ്ധദമ്പതികളുടെ കഥയാണ് എം.ടി.വാസുദേവൻ നായരുടെ ഒരു ചെറുപുഞ്ചിരി എന്ന സിനിമ. പ്രസിദ്ധ കന്നട സാഹിത്യകാരനായ ശ്രീരമണയുടെ ഒരു കഥയാണ് ഈ ചലച്ചിത്രത്തിനാധാരം. കഥയ്ക്കും തിരക്കഥയ്ക്കും പുറമേ, വായനയുടെ അനുഭവത്തെ ദൃശ്യ-ശ്രാവ്യ തലങ്ങളിലൂടെ പ്രേക്ഷകരിൽ അനുഭൂതിയാക്കി മാറ്റുന്നതിന് ചലച്ചിത്രകാരൻ സ്വീകരിച്ച സ്വാതന്ത്യത്തെയും ഭാവനയെയുംകുറിച്ച് എം.ടി. എഴുതിയ ലേഖനം ഈ പുസ് തകത്തെ പ്രൗഢമാക്കുന്നു. ചലച്ചിത്രവിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher DC Books
ISBN9788126403189
Pages112
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഒരു ചെറുപുഞ്ചിരി, DC Books edition
DC Books
Malayalam · Paperback
—ISBN 9788126403189
112pages

More by എം.ടി. വാസുദേവൻ നായർ

All works →

Readers also shelved

The facts

Titleഒരു ചെറുപുഞ്ചിരി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.