KitabiBeyond the Bookshelf Get the app
×
Front cover of ഒരു ചരിത്രകാരൻറെ കൊലപാതകം
Front cover

ഒരു ചരിത്രകാരൻറെ കൊലപാതകം

by T Bijurakesh

Malayalam 137 pages 1 edition

ചരിത്രകാരനായ പ്രൊഫ. ആനന്ദബോസിന്റെ കൊലയാളികളെ അന്വേഷിച്ചിറങ്ങിയ സി.ഐ. ഹരിമോഹനും കൂട്ടരും ഏഴാം നൂറ്റാണ്ടിലെ കഥയിലേക്കിറങ്ങിച്ചെല്ലുമ്പോൾ അറിയുന്നത് കൂട്ടക്കൊലകളുടെ ഒരു പുരാവൃത്തമാണ്. കവിത പൂക്കുന്ന കുറിഞ്ചിയിൽ കുറിഞ്ഞിപ്പൂക്കൾ ചിരിക്കുന്നു. ശബ്ദാർത്ഥങ്ങൾ താളബോധത്തോടെ മേളിക്കുന്ന കുറിഞ്ചിയിൽ കുറിഞ്ഞിപ്പുക്കൾ ചീയുന്നഗന്ധം പരക്കുമ്പോൾ കാലം കരുതിവച്ചതെന്താണെന്നതാണ് കഥ കാറ്റുപറഞ്ഞ ഒരു കഥപോലെ ഹരിമോഹനും കുട്ടരും ആനന്ദബോസിന്റെ കൊലപാതകിയിലേക്കെത്തുന്നു

This edition

Publisher Kairali Books
ISBN9789359738222
Pages137
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of ഒരു ചരിത്രകാരൻറെ കൊലപാതകം, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359738222
137pages

Readers also shelved

The facts

Titleഒരു ചരിത്രകാരൻറെ കൊലപാതകം
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.