KitabiBeyond the Bookshelf Get the app
×
Front cover of ഒരു അധോലോക റെസിപ്പി
Front cover

ഒരു അധോലോക റെസിപ്പി

by ഷാജു വി വി

Malayalam 196 pages 1 edition

ഭാഷകൊണ്ടും ഭാവനകൊണ്ടുമുള്ള ഞാണിന്മേല്‍ക്കളിയാണ് ഈ കവിതകള്‍. വന്യമായ സംഭവങ്ങളിലൂടെ മനസ്സിന്റെ അധോലോകങ്ങളിലൂടെ അവ കഥയായി മുന്നേറുന്നു; കവിതയായി ആടിയുലയുന്നു; കാലിടറുമെന്നു തോന്നിപ്പിച്ച് വായുവില്‍ അഭ്യാസം നടത്തുന്നു. പാരമ്പര്യത്തിന്റെ സര്‍വ്വ നൂല്‍ബന്ധങ്ങളും അറുത്തുമാറ്റി ആത്മാവില്‍ അതു നഗ്നമാകുന്നു. വാക്കുകള്‍ വാക്കുകളെ ആക്രമിക്കുന്ന ആയുധങ്ങളാകുന്നു. കപടജീവിതങ്ങളോടുള്ള യുദ്ധപ്രഖ്യാപനങ്ങളാകുന്നു.

This edition

Publisher DC Books
ISBN9789354320729
Pages196
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഒരു അധോലോക റെസിപ്പി, DC Books edition
DC Books
Malayalam · Paperback
—ISBN 9789354320729
196pages

Readers also shelved

The facts

Titleഒരു അധോലോക റെസിപ്പി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.