KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒറ്റ മൈന
Front coverBack cover
Back cover of ഒറ്റ മൈന
Front coverBack cover

ഒറ്റ മൈന

by Jayadevan V T

Malayalam 63 pages 1 edition

അങ്ങനെയിരിക്കെ ഒരു ദിവസം, സ്‌കൂള്‍മുറ്റത്ത് സുമി ഒരു പക്ഷിക്കുഞ്ഞിനെ കണ്ടു. അതൊരു കുരുവിക്കുഞ്ഞെന്ന് റഷീദിനു തോന്നി. മൈനക്കുട്ടിയെന്ന് ശരത്ത് ഉറപ്പിച്ചു പറഞ്ഞു. പതിയപ്പതിയേ എല്ലാരും ക്ലാസുകളിലേക്കു പോയി. മനു മാത്രം തനിച്ചായി. അവന്റെയുള്ളില്‍ പലതരം ചിന്തകള്‍. മൈനക്കുഞ്ഞിന്റെ കൂടെവിടെയാ? അതിന്റെ അമ്മയെവിടെ? അതിന്റെ കൂടെയുള്ളവരൊക്കെയോ? ഒറ്റയ്ക്കാക്കി പോയാല്‍ വല്ല പരുന്തോ കാക്കയോ തിന്നാലോ…? കുഞ്ഞുങ്ങളുടെ അനുഭവങ്ങളിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം വെളിപ്പെടുത്തുന്ന ബാലനോവല്‍

This edition

Publisher Mathrubhumi Books
ISBN9789359624044
Pages63

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒറ്റ മൈന, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624044
63pages

Readers also shelved

The facts

Titleഒറ്റ മൈന
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.