ഒറ്റ അക്ഷരത്തിൽ ഒരു പാട്ട്
Malayalam 103 pages 1 edition
ഇരുട്ടുകയറിയ കണ്ണുകളോടെ ഞാന്‍ കേള്‍ക്കുന്ന ഒരൊറ്റ അക്ഷരം ‘ശ്ശ്.’ ചുണ്ടുകള്‍ക്കുമേല്‍ കുത്തനെ ഒരൊറ്റ വിരലാകുന്ന ഈ അക്ഷരം പറയുന്നു: ഒച്ചവെക്കാതെ ശ്രദ്ധിച്ചു വായിക്കുക, എന്റെ കുട്ടി ഉറങ്ങുകയാണ്. ഒരു സാല്‍വേഷന്‍ ആര്‍മിപോലെ മനസ്സിലൂടെ കടന്നുപോകുന്ന ഒറ്റകളുടെ ജാഥയിലെ ബാന്‍ഡ് വാദ്യം നിലയ്ക്കുന്നു. ‘അമ്മ!’ – മേതില്‍ ചിത്രകല, കവിതയ്ക്കു നിറങ്ങള്‍ നല്‍കുന്നു. ആ നിറങ്ങളില്‍ ഭാവനയുടെ നിലാവു ചേര്‍ത്തെഴുതുമ്പോഴാണ് അതു കവിതയാവുക. അഥവാ നിറങ്ങളാലാവിഷ്‌കരിക്കാനാവാത്ത, ഭാഷയാല്‍ മാത്രം വിടര്‍ത്താനാവുന്ന ഒരു നിലാവിന്റെ പേരാകുന്നു കവിത എന്നത്. അരുണയുടെ കവിതയില്‍ ഈ രണ്ടിന്റെയും സങ്കലിതസാന്നിദ്ധ്യമുണ്ട്; ചിത്രങ്ങളെക്കുറിച്ചെഴുതാത്തപ്പോഴും അത് ചിത്രങ്ങളെഴുതുന്നു. – സജയ് കെ.വി. അരുണാ നാരായണന്‍ ആലഞ്ചേരിയുടെ ആദ്യ കവിതാസമാഹാരം
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.