ഓർമ്മകളും യാത്രകളും
Malayalam 136 pages 1 edition
‘ഓര്‍മ്മകളും യാത്രകളും’ ഒരു വ്യക്തിയുടെ ജീവിതയാത്ര മാത്രമല്ല; കുട്ടനാടിന്റെ മണ്ണില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സ്ത്രീയുടെ സാമൂഹികബോധത്തിന്റെ യാത്രയാണ്. ഒരു കുടുംബത്തിന്റെ ഓര്‍മ്മകളില്‍നിന്ന് ഒരു ജനതയുടെ അനുഭവങ്ങളിലേക്കുള്ള യാത്രയാണ്, സ്വകാര്യജീവിതത്തില്‍നിന്ന് പൊതുജീവിതത്തിലേക്കുള്ള യാത്രയാണ്, ഏറ്റവും പ്രധാനമായി മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള യാത്രയാണ്. ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സത്യസന്ധതയാണ്. ജീവിതത്തെ മഹത്ത്വവത്കരിക്കാനോ സംഭവങ്ങളെ നാടകീയമാക്കാനോ എഴുത്തുകാരി ശ്രമിക്കുന്നില്ല. പകരം, കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളെ ഒരു സാധാരണമനുഷ്യന്റെ ഹൃദയസ്പര്‍ശിയായ ഭാഷയില്‍ വായനക്കാരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. – സുധാ മേനോന്‍ ഷാനിമോള്‍ ഉസ്മാന്റെ ആദ്യപുസ്തകം
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.