KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഒരേസമയം ഒഴുകുകയും നിൽക്കുകയും ചെയ്യുന്ന അറ്റമില്ലാത്ത നദി-ലോകകവിതകൾ
Front coverBack cover
Back cover of ഒരേസമയം ഒഴുകുകയും നിൽക്കുകയും ചെയ്യുന്ന അറ്റമില്ലാത്ത നദി-ലോകകവിതകൾ
Front coverBack cover

ഒരേസമയം ഒഴുകുകയും നിൽക്കുകയും ചെയ്യുന്ന അറ്റമില്ലാത്ത നദി-ലോകകവിതകൾ

by Veerankutty

Malayalam 136 pages 1 edition

നിലയ്ക്കാത്ത ഒഴുക്കുമായി തുറവി തേടുന്ന ആദിമദ്ധ്യാന്തങ്ങളില്ലാത്ത നദിയാണ് കവിത. വിസ്‌ളാവ ഷിംബോര്‍സ്‌ക, മിറോസ്‌ളാവ് ഹോലുബ്, എയ്ഞ്ചല്‍ ഗോണ്‍സാലസ്, വെര്‍ണര്‍ ആസ്‌പെന്‍സ്‌ട്രോം, നിസാര്‍ ഖബ്ബാനി, യഹൂദ അമിഖായ്, മഹ്‌മൂദ് ദര്‍വീഷ്, മായ ആഞ്ജലോവ്, റോബര്‍തോ ഹുവാറോസ്, ഷെസ്‌ലൊ മിവാഷ്, നിക്കനോര്‍ പാറ, ഫയസ് അഹമ്മദ് ഫയസ്, മാറിന്‍ സൊരസ്‌ക്യൂ, വാലസ് സ്റ്റീവന്‍സ്, എഡിത് സോഡര്‍ഗ്രാന്‍, ബര്‍തോള്‍ഡ് ബ്രെഹ്ത്, പോള്‍ സെലാന്‍, എഡ്‌ന സെന്റ് വിന്‍സന്റ് മില്ലെ, സെസാര്‍ വയേഹോ, കാര്‍ലെ വില്‍സണ്‍ ബേക്കര്‍, ഹോഹെ ലൂയി ബോര്‍ഹസ്, ആനി സെക്റ്റണ്‍, സ്ബിഗ്‌ന്യൂ ഹെര്‍ബര്‍ട്ട്, സോഫിയ ഡി മെല്ലോ ബ്രെയ്‌നര്‍, അഡോണിസ് തുടങ്ങിയവരുടെ തിരഞ്ഞെടുത്ത കവിതകള്‍ക്ക് ഭാഷയുടെ തനിമ നഷ്ടമാകാതെയുള്ള മൊഴിമാറ്റം. ലോകകവിതയിലെ മികച്ച കവിതകള്‍ക്ക് മലയാളത്തിന്റെ പ്രിയ കവിയുടെ പരിഭാഷ

This edition

Publisher Mathrubhumi Books
ISBN9789376883004
Pages136

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഒരേസമയം ഒഴുകുകയും നിൽക്കുകയും ചെയ്യുന്ന അറ്റമില്ലാത്ത നദി-ലോകകവിതകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376883004
136pages

More by Veerankutty

All works →

Readers also shelved

The facts

Titleഒരേസമയം ഒഴുകുകയും നിൽക്കുകയും ചെയ്യുന്ന അറ്റമില്ലാത്ത നദി-ലോകകവിതകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.