KitabiBeyond the Bookshelf Get the app
×
Front cover of ഊര്ക്ക് പോകലാം കണ്ണേ
Front cover

ഊര്ക്ക് പോകലാം കണ്ണേ

by ഷീജ വക്കം

Malayalam 110 pages 1 edition

“ഞാൻ നേരിട്ടറിഞ്ഞ തമിഴ്‌നാട്ടിലല്ല, ഒരിക്കലും കാണാത്ത, തോവാള എന്ന പൂക്കാരഗ്രാമത്തിലേക്കാണ് ’ഊര്ക്ക് പോലകാം കണ്ണേ’ എന്ന കവിത എന്നെ കൂട്ടിക്കൊണ്ടുപോയത്. പുഷ്‌പറാഹിയായ എൻ്റെ കാവ്യാത്മാവ്, സർവ്വബന്ധനമുദ്രകളും തകർത്ത്, പൂമാല ചൂടിക്കൊണ്ട് അന്നേവരെക്കാണാത്ത ബന്ദിപൂവയലുകളിലലഞ്ഞു. കവിതയുടെ ഊരിലേക്കു പോവാൻ പ്രണയമല്ലാതെ മറ്റാരാണ് കൂട്ട്! മറ്റേതോ ജന്മമായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളും കൊണ്ട് പേടിച്ച് എത്രയുമ്മകൾ വിടർന്നു! തോവാള ഇതുവരെ കണ്ടിട്ടില്ല. കാണും എന്നെങ്കിലും! അങ്ങനെയൊരു മാരിയമ്മൻകോവിൽ അവിടെയുണ്ടാവുമോ? അറിയില്ല. കുറ്റിമുല്ലയ്ക്കു തടം തുറന്നും പനവട്ടിയിൽ പൂ നുള്ളി വെച്ചും ഒപ്പം നടക്കാൻ, ഇരുകൈകൾ തങ്ങളിൽ വേരുപിടിക്കുന്ന ഹൃദയൈകുമറിയാൻ, കവിതേ നീയല്ലാതാര്?

This edition

Publisher DC Books
ISBN9789364872300
Pages110
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഊര്ക്ക് പോകലാം കണ്ണേ, DC Books edition
DC Books
Malayalam · Paperback
—ISBN 9789364872300
110pages

More by ഷീജ വക്കം

All works →

Readers also shelved

The facts

Titleഊര്ക്ക് പോകലാം കണ്ണേ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.