ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം
Malayalam 134 pages 1 edition
നഷ്ടപണയത്തിന്റെ വേദനയെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവതിയുടെ ഹൃദയസ്പർശിയായ കഥ. ചിലപ്പോൾ ജീവിതത്തിൽ നാമേറെ സ്നേഹിച്ചിരുന്ന ഒന്നിനെ നഷ്ടമാവുമ്പോൾ അതിനേക്കാൾ മികച്ച ഒന്നിനെ കാലം നമുക്കായി കരുതിവെച്ചിട്ടുണ്ടാകും എന്ന വലിയ സത്യത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ. ചില നഷ്ടങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലേക്കും മികച്ച തീരുമാനങ്ങളിലേക്കും നമ്മെ നയിക്കുന്നു. മുറിവുകൾക്ക് മാത്രം തുറക്കാൻ കഴിയുന്ന മനോഹരമായ ലോകങ്ങളുണ്ട് ഓരോ മനുഷ്യന്റെയുള്ളിലുമെന്ന് ഓർമ്മപ്പെടുത്തുന്നു എഴുത്തുകാരി.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.