KitabiBeyond the Bookshelf Get the app
×
Front cover of ഒന്നാമന്റെ സാമ്രാജ്യം
Front cover

ഒന്നാമന്റെ സാമ്രാജ്യം

by കെ വി ഉണ്ണികൃഷ്ണന്‍‌

Malayalam 643 pages 1 edition

ലോകജനതയുടെ ആകർഷണനഗരമായ ദുബായുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് ’ഒന്നാമൻ്റെ സാമ്രാജ്യം’. ഭൂമിയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ദുബായുടെ നിർമ്മാണ ഘട്ടത്തിലൂടെയും 2007-’08 കാലത്തെ സാമ്പത്തിക മാന്ദ്യാവസ്ഥകളിലൂടെയും വികസിതമാവുന്ന നോവലിൽ റിയലിസവും മെറ്റാ-ഫിക്‌ഷനും ഒന്നുചേരുന്നു. മരുഭൂമിയിൽ ഇതൾ വിടരുന്ന പുഷ്‌പങ്ങൾ പോലെ, ചരിത്രം, രാഷ്ട്രീയം, ആർക്കിറ്റെക്ച്ചർ, ശാസ്ത്രം, ജേർണലിസം, സാമ്പത്തികം, ടെക്നോളജി, ഭക്ഷണം, ലൈംഗീകത, ബ്ലാക്ക് മാജിക്, യുദ്ധം, വ്യാപാരം, സ്വത്വം, പരിസ്ഥിതി, ടൂറിസം തുടങ്ങിയ ആഖ്യാനങ്ങളുടെ നവീനവും കലാത്മകവുമായ സൗന്ദര്യക്കലർപ്പ് ഇവിടെ വായിച്ചാസ്വദിക്കാം. ആധുനിക നാഗരികമനുഷ്യൻ്റെ യാത്രാവഴി വരച്ചിടുന്ന ’ഒന്നാമൻ്റെ സാമ്രാജ്യം’ പാൻ-ഗ്ലോബൽ ഇൻഫോ-ഫിക്ഷൻ നോവലിൻ്റെ ഉദാഹരണമാണ്. ഡോ. സി ഗണേഷ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Logos Books
ISBN9789348634412
Pages643
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ഒന്നാമന്റെ സാമ്രാജ്യം, Logos Books edition
Logos Books
Malayalam · Paperback
—ISBN 9789348634412
643pages

Readers also shelved

The facts

Titleഒന്നാമന്റെ സാമ്രാജ്യം
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.