ഒന്ന് വീതം മുന്ന് നേരം വിഷാദത്തിന് മുമ്പ്
Malayalam 117 pages 1 edition
പേരിൽ ഒരു ഔഷധത്തിൻ്റെ ലാളിത്യമുണ്ടെങ്കിലും. ഈ കുറിപ്പടി വായനക്കാരൻ്റെ ബോധമണ്‌ഡലത്തിൽ നടത്തുന്ന ശസ്ത്രക്രിയകൾ അത്യന്തം ഗൗരവമേറിയതാണ്. വായനക്കാരൻ പൊട്ടിച്ചിരിക്കുമ്പോഴും കയ്ക്കുള്ള പച്ചയായ മനുഷ്യജീവിതത്തിലെ വികൃതമുഖങ്ങളെപ്പോലും ഹാസ്യത്തിൻറെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു. സാഹിത്യം കേവലം വിനോദമല്ല. വിചാരങ്ങളുടെ വിസ്ഫോടനമാകണം എന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും ഈ കൃതി ധൈര്യപൂർവ്വം കൈയ്യിലെടുക്കാം. വായനക്കാർ ഈ പതിനൊന്ന് കനലുകളെയും ഹൃദയപൂർവ്വം ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിഷ്‌ണു അഞ്ചൽ
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.