KitabiBeyond the Bookshelf Get the app
×
Front cover of നുറുങ്ങുവെട്ടം
Front cover

നുറുങ്ങുവെട്ടം

by സൂര്യ കൃഷ്ണമൂര്‍ത്തി

Malayalam 172 pages 1 edition

നുറുങ്ങുവെട്ടമല്ല ഉറങ്ങാത്ത വെട്ടമാണ് ഈ ’സൂര്യ’ പുസ്തകം അകക്കാമ്പിലുണർത്തുന്നത്. - ഡോ.എം. ലീലാവതി **** സൂര്യ കൃഷ്ണമൂർത്തിയുടെ ’നുറുങ്ങുവെട്ടം’ ഞാൻ സമീപകാലത്ത് വായിച്ച മികച്ചമലയാള കൃതിയാണ്. അത്ഭുതാവഹമായ ഈ കരവിരുതിന്റെ ഉടമയ്ക്ക് എന്റെ വിനീത പ്രണാമം.- ടി. പത്മനാഭൻ **** പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോളാണ് ബന്ധവൈഭവങ്ങളെപ്പറ്റി നാം ഓർത്തുപോകുന്നത് .അത്ഭുതങ്ങൾ ! ’നുറുങ്ങുവെട്ട’ത്തിനും സൂര്യകൃഷ്ണമൂർത്തിക്കും നന്ദി ... - എം.ടി. വാസുദേവൻ നായർ **** ഈ കൃതി വേദനയാണോ, ആശ്വാസമാണോ തന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല ... - സുഗതകുമാരി **** സൂര്യ കൃഷ്ണമൂർ്ത്തി പറയുന്നത് അരങ്ങിനപ്പുറത്തെ പച്ചമനുഷ്യരെപ്പറ്റിയാണ്. കണ്ണുനനയാതെ ഈ പുസ്തകത്തിലെ പല അദ്ധ്യായങ്ങളും വായിച്ചുതീർ്ക്കാൻ പ്രയാസം. - അടൂർ ഗോപാലകൃഷ്ണൻ **** ചെറുകഥകളുടെ ആഖ്യാനചാതുരിയും യാത്രാവിവരങ്ങളുടെ അനുഭവസാന്ദ്രതയും ആത്മകഥയുടെ സ്മൃതിദീപ്തിയും സൂര്യ കൃഷ്ണമൂർത്തിയുടെ കാവ്യചാരുതയുള്ള ഗദ്യ ത്തിൽ അലിഞ്ഞു ചേരുന്നു.- സച്ചിദാനന്ദൻ **** ’നുറുങ്ങുവെട്ടം’ എന്നെ വിസ്മയിപ്പിച്ചുകളഞ്ഞു - സൂര്യകൃഷ്ണമൂർത്തി എഴുതിയത് വായിക്കുമ്പോൾ സമുദ്രകോപം പോലെ എന്തോ മനസ്സിനെ ഇളക്കിമറിക്കുകയായിരുന്നു.- പെരുമ്പടവം ശ്രീധരൻ

This edition

Publisher DC Books
ISBN9789354323669
Pages172
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of നുറുങ്ങുവെട്ടം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354323669
172pages

More by സൂര്യ കൃഷ്ണമൂര്‍ത്തി

All works →

Readers also shelved

The facts

Titleനുറുങ്ങുവെട്ടം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.