KitabiBeyond the Bookshelf Get the app
× ‹ ›
Front cover of നൂറ: ജിന്നിന്റെ പ്രണയ പുസ്തകം
Front coverBack cover
Back cover of നൂറ: ജിന്നിന്റെ പ്രണയ പുസ്തകം
Front coverBack cover

നൂറ: ജിന്നിന്റെ പ്രണയ പുസ്തകം

by Shamsudheen Mubarak

Malayalam 278 pages 1 edition

ജിന്നുസുന്ദരി നൂറയും സുല്‍ത്താനും തമ്മിലുള്ള അഭൗമമായ പ്രണയത്തിന്റെ പുസ്തകം. നൂറയെ ഇഷ്ടപ്പെടുംതോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അറിയാരഹസ്യങ്ങളും അവനു മുന്നില്‍ തുറന്നുവന്നു. സ്‌നേഹിക്കാന്‍ ഇത്രമാത്രം കൊതിക്കുന്ന ജീവിവര്‍ഗ്ഗമില്ലെന്ന് സുല്‍ത്താനപ്പോള്‍ ബോദ്ധ്യമായി. നൂറ അവനു കഥകള്‍ പറഞ്ഞുകൊടുത്തു; ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകള്‍. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന അല്‍മ ദി യെമ്മയിലേക്കും ജിന്നുകളുടെ നിഗൂഢതകള്‍ നിറഞ്ഞ വിചിത്രലോകങ്ങളിലേക്കും അവളവനെ കൊണ്ടുപോയി. യാത്ര അവസാനിച്ചത് പക്ഷേ… ദൃശ്യമായ മനുഷ്യലോകത്തെയും അദൃശ്യമായ ഭൂതലോകത്തെയും കൂട്ടിയിണക്കുന്ന നോവല്‍

This edition

Publisher Mathrubhumi Books
ISBN9789359624600
Pages278

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of നൂറ: ജിന്നിന്റെ പ്രണയ പുസ്തകം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624600
278pages

Readers also shelved

The facts

Titleനൂറ: ജിന്നിന്റെ പ്രണയ പുസ്തകം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.