KitabiBeyond the Bookshelf Get the app
×
Front cover of ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന
Front cover

ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന

by ജ്വാലാമുഖി

Malayalam 83 pages 1 edition

ജീവിതം ചിലപ്പോഴൊക്കെ ഇരുൾ വീഴുന്ന വഴികളിൽ പെയ്‌തിറങ്ങുന്ന ഭയത്തിന്റെയും നെഞ്ചിടിപ്പിൻ്റെയും പേരാണ്. എന്നാൽ നിബന്ധനകളുടെ കെട്ടുപാടില്ലാതെ സ്വന്തം സ്വത്വത്തെയും സ്വാഭിമാനത്തെയും ചേർത്തുപിടിക്കുന്ന ഒരു കൈത്താങ്ങ് കടന്നുവരുമ്പോൾ അതേ മഴയ്ക്ക് പ്രണയത്തിൻ്റെ മനോഹരമായ ഈണം കൈവരുന്നു. കൊടുങ്കാറ്റുകളെ ഒറ്റക്ക് അതിജീവിച്ചവൾക്ക് കൂട്ടായി, അവളുടെ ആത്മാഭിമാനത്തിൻ്റെ വേരുകൾ അറുത്തുമാറ്റാൻ ആവശ്യപ്പെടാത്ത യഥാർത്ഥ പ്രണയത്തിൻ്റെ ഒരു തരി മതിയല്ലോ ജീവിതത്തിൽ വസന്തം തീർക്കാൻ! നിന്റെ ഹൃദയത്തിൽ എനിക്കെന്നെ തിരയാൻ..!

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788168594975
Pages83
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

AURA TALES PUBLICATIONS Cover of ഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന, AURA TALES PUBLICATIONS edition
AURA TALES PUBLICATIONS
Malayalam · Paperback
—ISBN 9788168594975
83pages

Readers also shelved

The facts

Titleഞാനെന്തിന് നിന്റെ് ഹൃദയത്തിലെന്നെ തിരയുന്ന
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.