ഞാൻ സാക്ഷി
Malayalam 136 pages 1 edition
ഉന്നത വിദ്യാഭ്യാസം ഒരു വിദൂരസ്വപനമായിരുന്ന കാസർകോടൻ ഗ്രാമത്തിൽനിന്നും ഉയർന്നുവന്ന ഒരു എൻജിനീയറിങ് കോളേജ് അധ്യാപകൻ താൻ പിന്നിട്ട കാലങ്ങളെ വികൃതികാട്ടിയ തന്റെ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിയതുപോലെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ശാസനയോടെയും വിചാരണ ചെയ്യുന്ന ഒരാത്മകഥ. പാതകങ്ങൾ മഴയായ് പെയ്ത അടിയന്തരാവസ്ഥ കാലത്തു കാൽവിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യൻ രാജനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായി കോയമ്പത്തൂർ കോടതിയിലും അവനുവേണ്ടി മുന്നിട്ടിറങ്ങിയ മുഴുവൻ ജനസമൂഹത്തിന് മുന്നിലും സാക്ഷി പറയാൻ ധീരത കാട്ടിയ ജീവിതകഥ. കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ കേസ് പ്രതിപാദനങ്ങളിൽ രാഷ്ട്രീയനിറമില്ലാത്തതുകൊണ്ടു. മാത്രം അകറ്റിനിർത്തപ്പെട്ട ആ ജീവിതം ഒരിക്കൽക്കൂടി കേരളസമൂഹത്തിൻ്റെ മുന്നിൽ വന്നുനിന്ന് പറയുകയാണ്. അവന് ’ഞാൻ സാക്ഷി!
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.