KitabiBeyond the Bookshelf Get the app
×
Front cover of നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍
Front cover

നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍

by അഡ്വ അരുണ്‍ കെ ധന്‍

Malayalam 100 pages 1 edition

ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതകൊണ്ടും ഉന്നതസ്വാധീനങ്ങൾക്കു വിധേയമായും അഴിമതിയാൽ സ്വാധീനിക്കപ്പെട്ടും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി സംഭവങ്ങൾ രേഖപ്പെടുത്തിയ പുസ്തകം. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളും ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യരോട് കേരളീയ സമൂഹം നീതികാട്ടിയിട്ടുണ്ടോ എന്ന ചോദ്യവും ഈ പുസ്തകം മുന്നോട്ടു വയ്ക്കുന്നു. തൊടിയൂർ സുനിൽ വധം, ഐ.എസ്.ആർ.ഒ. ചാരക്കേസ്, ത്യാഗരാജ ഭാഗവതർ കേസ്, കുഞ്ഞാലി വധക്കേസ്, പാനൂർ സോമൻ കേസ്, മാടത്തരുവി കേസ്, രാജൻ പിള്ള, എം.കെ.കെ. നായർ കേസ് തുടങ്ങി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകളുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളും യഥാർത്ഥ വസ്തുതകളും അടിസ്ഥാനമാക്കി രചിച്ച പുസ്തകം.

This edition

Publisher DC Books
ISBN9789354820106
Pages100
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of നിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354820106
100pages

Readers also shelved

The facts

Titleനിയമം നിഴല്‍ വീഴ്ത്തിയ ജീവിതങ്ങള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.