KitabiBeyond the Bookshelf Get the app
× ‹ ›
Front cover of നിശ്ശബ്ദതയുടെ കാവൽക്കാർ
Front coverBack cover
Back cover of നിശ്ശബ്ദതയുടെ കാവൽക്കാർ
Front coverBack cover

നിശ്ശബ്ദതയുടെ കാവൽക്കാർ

by Rijo John Sankarathil

Malayalam 128 pages 1 edition

യാത്രകളുടെ ഫലം ഉള്‍വെളിച്ചത്തിന്റെ അടയാളങ്ങളാണ്. ദൈവത്തോടുള്ള സംഭാഷണങ്ങള്‍പോലെയാണ് അപരിചിതരുമായുള്ള ആശയവിനിമയം. സഞ്ചാരിയാവാന്‍ വേണ്ട കുറഞ്ഞ യോഗ്യതയാവട്ടെ, ഋഷിതുല്യമായ ഒരു മനസ്സും. വ്യത്യസ്ത ദേശങ്ങളിലെ ചിരികളുടെയും നിശ്ശബ്ദതകളുടെയും അര്‍ത്ഥം തേടുമ്പോള്‍, അയാള്‍ സകലതും സുന്ദരമെന്ന തിരിച്ചറിവിലേക്കെത്തും. നന്മകള്‍ കാണാനും നന്മകള്‍ തിരിച്ചറിയാനും പ്രാപ്തരാക്കുന്ന നിശ്ശബ്ദസഞ്ചാരങ്ങളെക്കുറിച്ചാണ് ഈ പുസ്തകം പറയുന്നത്.

This edition

Publisher Mathrubhumi Books
ISBN9789359623559
Pages128

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of നിശ്ശബ്ദതയുടെ കാവൽക്കാർ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623559
128pages

Readers also shelved

The facts

Titleനിശ്ശബ്ദതയുടെ കാവൽക്കാർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.