KitabiBeyond the Bookshelf Get the app
× ‹ ›
Front cover of നിഷ്കളങ്കയായ സ്ത്രീ
Front coverBack cover
Back cover of നിഷ്കളങ്കയായ സ്ത്രീ
Front coverBack cover

നിഷ്കളങ്കയായ സ്ത്രീ

by Akhila K S

Malayalam 110 pages 1 edition

കഴിഞ്ഞുപോയതും കൊഴിഞ്ഞുവീണതുമായ ദുഃഖങ്ങളെ തിന്നു ജീവിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്? ആ കുറ്റബോധങ്ങളെയൊക്കെ വളക്കൂറുള്ള മണ്ണാക്കി അതില്‍ സേവനത്തിന്റെയും സ്‌നേഹത്തിന്റെയും ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനായാല്‍ അതാണ് ഏറ്റവും വലിയ കാര്യം. സ്വപ്നത്തിനും യാഥാര്‍ത്ഥ്യബോദ്ധ്യത്തിനുമിടയ്ക്ക് പെട്ടുപോകുമ്പോഴും ചെറുപുഞ്ചിരിയുടെ ഒറ്റനൂലിലൂടെ ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കുറേ മനുഷ്യരെക്കുറിച്ചുള്ള കഥകള്‍. അഖില കെ.എസ്സിന്റെ ഏറ്റവും പുതിയ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376880294
Pages110

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of നിഷ്കളങ്കയായ സ്ത്രീ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880294
110pages

Readers also shelved

The facts

Titleനിഷ്കളങ്കയായ സ്ത്രീ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.