KitabiBeyond the Bookshelf Get the app
×
Front cover of നിശാഗന്ധി മണമുള്ള എഴുത്തുകൾ
Front cover

നിശാഗന്ധി മണമുള്ള എഴുത്തുകൾ

by Vandana M B

Malayalam 141 pages 1 edition

രാത്രിയുടെ നിലാവിൽ സ്നേഹത്തിന്റെ സുഗന്ധം പകരുന്ന നിശാഗന്ധിപ്പൂക്കളോടൊപ്പം അക്ഷരങ്ങളെ സ്നേഹിച്ച രണ്ട് എഴുത്തുകാരെയും അവർക്കു ചുറ്റുമുള്ള കുറച്ച് മനുഷ്യരെയും ഉൾക്കൊള്ളുന്ന കഥയാണ് ’നിശാഗന്ധിമണമുള്ള എഴുത്തുകൾ’. ഓർമ്മകളെയും ബന്ധങ്ങളെയും നഷ്ടങ്ങളെയും പ്രതീക്ഷകളെയും മനുഷ്യഹൃദയത്തിൻ്റെ നിശബ്ദ സ്‌പന്ദനങ്ങളെയും തന്റെ വരികളിലൂടെയും സംഭാഷണങ്ങളിലൂടെയും അനുഭവമാക്കാൻ കഴിയുന്ന രണ്ടുപേർ. കഥയിലെ കഥാപാത്രങ്ങളും സ്ഥാപനങ്ങളുമെല്ലാം വെറും സാങ്കൽപികമാണെങ്കിലും ഇതിലെ ആശയങ്ങൾക്കും സംഭാഷണങ്ങൾക്കും യാത്രകൾക്കും നിങ്ങളുടെ വായനാനുഭവത്തോട് നീതിപുലർത്താൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

This edition

Publisher MANKIND LITERATURE
ISBN9788169584920
Pages141
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

MANKIND LITERATURE Cover of നിശാഗന്ധി മണമുള്ള എഴുത്തുകൾ, MANKIND LITERATURE edition
MANKIND LITERATURE
Malayalam · Paperback
—ISBN 9788169584920
141pages

Readers also shelved

The facts

Titleനിശാഗന്ധി മണമുള്ള എഴുത്തുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.