നിരാമായി
Malayalam 367 pages 1 edition
ഭൂമിയുടെ അജ്ഞാതമായ നിഗൂഢതകളിൽ മറഞ്ഞു കിടക്കുന്ന നിധിശേഖരങ്ങൾ തേടിയുള്ള യാത്രകൾ സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക് എന്നും ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ്. അതോടൊപ്പം ഇഴചേർന്നൊരു പ്രണയവും ഉണ്ടെങ്കിൽ ആ യാത്ര കുറേക്കൂടി മനോഹരമാകും... നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു രഹസ്യം, കാലത്തിൻ്റെ മണൽക്കാടുകളിൽ മറഞ്ഞുകിടക്കുന്ന അമൂല്യമായൊരു നിധി. വെറുമൊരു ഐതിഹ്യം എന്ന് ലോകം വിശ്വസിക്കുമ്പോഴും ആ നിധിയുടെ യാഥാർത്ഥ്യം തേടിപ്പിടിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ട്. അപകടങ്ങളും ചതികളും നിറഞ്ഞ, ദുരൂഹതകളുടെ പാതയിലൂടെ നിധി തേടി ഇറങ്ങുമ്പോൾ ഓരോ ചുവടിലും മരണത്തെ മുഖാമുഖം കാണുന്നു.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.