നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി
Malayalam 112 pages 1 edition
ജീവിതത്തെ മാറ്റിമറിക്കുന്ന മഹാത്ഭുതം! അതാണ് ഉപബോധമനസ്സ്. ഈ മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മർഫി രചിച്ച The Miracles of Your Mind എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി. ഉപബോധമനസ്സ് എന്ന മഹാമാന്ത്രികന്റെ അപാരമായ ശക്തി വിശേഷങ്ങൾ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിച്ച് ആരോഗ്യവും സമ്പത്തും സന്തോഷവും മെച്ചപ്പെട്ട ജീവിതവുമൊക്കെ കൈയെത്തിപ്പിടിക്കാൻ ഈ പുസ്തകം വായനക്കാരെ സഹായിക്കുമെന്ന് തീർച്ച. വിവർത്തനം: മിനി സന്തോഷ്
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.