നിങ്ങൾ
by M. Mukundan
Malayalam 295 pages 1 edition
രണ്ടാം പതിപ്പ് നിങ്ങള്‍ എഴുപതു വയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ഠത്തില്‍ തല്ലുകൊണ്ട് വളര്‍ന്ന് ബി എ പാസായി സിനിമാക്കൊട്ടകയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതു വര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു: ”അടുത്ത മാസം പതിനാറാം തീയതി ഞാന്‍ മരിക്കും.” അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? ‘നിങ്ങള്‍’ വായിക്കൂ. ഏറെ പരിചിതമെന്നുതോന്നുന്ന നിങ്ങളുടെ ജീവിതത്തിന്റെ അപരിചിതത്വങ്ങളെ അറിയൂ.
Get this book
This edition
On your shelf?
1 edition
More by M. Mukundan
All works →
Mayyazhippuzhayute Theerangalil
M. Mukundan
On the Banks of the Mayyazhi
M. Mukundan
On the Banks of the Mayyazhi
M. Mukundan
The Bells Are Ringing in Haridwar
M. Mukundan
The Bells Are Ringing in Haridwar
M. Mukundan
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
M. Mukundan
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
M. Mukundan
ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു
M. Mukundan
ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു
M. Mukundan
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.