നെടുമങ്ങാടിന്റെ സർഗ്ഗലാവണ്യം
Malayalam 347 pages 1 edition
നെടുമങ്ങാടിൻറെ സാഹിത്യചരിത്രം അന്വേഷിക്കുന്ന ശ്രദ്ധേയമായ പഠനമാണ് ’നെടുമങ്ങാടിൻറെ സർഗ്ഗലാവണ്യം’. വാമൊഴിപ്പാട്ടുകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പ്രാദേ ശിക വിശ്വാസങ്ങളും ആചാരാനുഷ്‌ഠാനങ്ങളും മുതൽ കവിതയും കഥയും ഉൾപ്പെടെയുള്ള വരമൊഴിസാഹിത്യം വരെ സമാഹരിച്ചും വിശകലനം ചെയ്‌തും ഒരു ദേശത്തിൻ്റെ സാംസ്‌കാരിക സ്‌മൃതിയെ ഈ കൃതി രേഖപ്പെടുത്തുന്നു. ഗോത്രപാരമ്പര്യം, കാർഷികസംസ്‌കാരം, രാജഭരണം, കുടി യേറ്റം, തോട്ടംമേഖലകളുടെ സ്വാധീനം, സാമൂഹിക - രാഷ്ട്രീയ മുന്നേറ്റങ്ങൾ എന്നിവ നെടുമങ്ങാടിൻ്റെ കലാസാഹിത്യബോ ധത്തെ എങ്ങനെ രൂപപ്പെടുത്തി എന്നതിലേക്കും അന്വേഷണം നീളുന്നു. മുഖ്യധാരയുടെ പരിധികൾക്കപ്പുറം മറഞ്ഞുപോയ നിരവധി സർഗ്ഗപ്രതിഭകളെയും അവരുടെ രചനകളെയും വീണ്ടെടുത്തുകൊണ്ട്, ഒരു പ്രദേശത്തിൻ്റെ ’പറയാതെ പോയ ചരിത്ര’ത്തിലേക്കുള്ള അപൂർവമായ ജാലകം തുറ ക്കുകയാണ് ഈ ഗ്രന്ഥം.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.