KitabiBeyond the Bookshelf Get the app
×
Front cover of നേര്‍പാതി
Front cover

നേര്‍പാതി

by സുധ തെക്കേമഠം

Malayalam 180 pages 1 edition

ഇത് ലോറയുടെയും ശന്തനുവിന്റെയും അഗാധ പ്രണയത്തിന്റെ കഥയാണ്. ഒപ്പം തന്നെ കണ്ണയ്യന്റെയും കാദംബരിയുടെയും തേന്‍ മധുരമൂറുന്ന പ്രണയത്തിന്റെ കഥയുമാണ്. കൂടാതെ റാഹേലിന്റെയും അന്നയുടെയും വാര്‍ദ്ധക്യ ജീവിതത്തിലും പ്രധാന അടയാളമായി പ്രണയം കടന്നു വരുന്നുണ്ട്. ഭൂമിയും ആകാശവും ചന്ദ്രനും സൂര്യനുമെല്ലാം പ്രണയ സാക്ഷ്യമോതുന്ന ഈ നോവലിലെ ദേശത്തിനു പോലും പ്രണയത്തിന്റെ ഗന്ധമാണ്. പ്രണയത്തിന്റെ നിഗൂഢ കേന്ദ്രത്തിലേക്കാണ് സുധ തെക്കേമഠത്തിന്റെ നേര്‍പാതി സഞ്ചരിക്കുന്നത്.

This edition

Publisher DC Books
ISBN9789354824395
Pages180
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of നേര്‍പാതി, DC Books edition
DC Books
Malayalam · Paperback
—ISBN 9789354824395
180pages

More by സുധ തെക്കേമഠം

All works →

Readers also shelved

The facts

Titleനേര്‍പാതി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.