KitabiBeyond the Bookshelf Get the app
× ‹ ›
Front cover of നീതിയുടെ വിതാനങ്ങൾ
Front coverBack cover
Back cover of നീതിയുടെ വിതാനങ്ങൾ
Front coverBack cover

നീതിയുടെ വിതാനങ്ങൾ

by Kaleeshwaram Raj

Malayalam 175 pages 1 edition

മാറിവരുന്ന നിയമ-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനാധിപത്യാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും നീതിയുക്തമായ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും ഭാഗമായി അതതു സാഹചര്യങ്ങളില്‍ രചിക്കപ്പെട്ട, വിമര്‍ശനങ്ങളും വിശകലനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം. സുപ്രസിദ്ധനായ നിയമജ്ഞന്റെ രാഷ്ട്രീയ-നിയമ-നീതിന്യായ മേഖലകളിലെ സംഭവവികാസങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങള്‍. പുതിയ കാലത്തിന്റെ പുനര്‍വായനകളായിത്തീരുന്ന ലേഖനങ്ങളുടെ പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359621968
Pages175

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of നീതിയുടെ വിതാനങ്ങൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621968
175pages

More by Kaleeshwaram Raj

All works →

Readers also shelved

The facts

Titleനീതിയുടെ വിതാനങ്ങൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.