നീണ്ടകഥകൾ
Malayalam 248 pages 1 edition
പ്രമേയത്തിലും രചനാശില്പത്തിലും തനതായ കൈയൊപ്പു പതിച്ചിട്ടുള്ളവയാണ് എൻ.എസ്. മാധവൻ്റെ കഥകൾ. തൻ്റെ ഓരോ രചനയും രൂപഭാവങ്ങളിൽ പുതുമയും വ്യത്യസ്തതയുമുള്ളതായിരിക്കാൻ കഥാകൃത്ത് ശ്രദ്ധിച്ചിരുന്നു. പ്രമേയങ്ങളിൽ സുക്ഷ്മ രാഷ്ട്രീയത്തിന്റെറെ ജാഗ്രത്തായ ഉൾക്കാഴ്ചകൾ പുലർത്തിയും പരിചരണരീതികളിൽ ശ്രദ്ധാപൂർവ്വമുള്ള നവത്വസാധ്യതകൾ പരീക്ഷിച്ചുമായിരുന്നു ആ മുന്നേറ്റം. ശില്പരചനയിൽ പുലർത്തിയ പ്രകടവും അപ്രതീക്ഷിതവുമായ പുതുമകൾ കഥകളുടെ പ്രമേയപരമായ ആനുകാലികസാംഗത്യത്തെ കൂടുതൽ ശ്രദ്ധേയമാക്കി, രചനകളുടെ എണ്ണത്തെക്കാൾ മികവിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
Get this book
This edition
On your shelf?
1 edition
More by എന് എസ് മാധവന്
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.