KitabiBeyond the Bookshelf Get the app
×
Front cover of നീലിമദത്ത
Front cover

നീലിമദത്ത

by കെ വി മണികണ്ഠന്‍

Malayalam 152 pages 1 edition

മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകളും പ്രണയത്തിന്റെ ഘനനീലിമയും മാത്രമല്ല, സ്വന്തം ശബ്ദം വേറിട്ടു കേൾപ്പിക്കുവാൻ നിരന്തരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന കഥകളാണ് കെ.വി. മണികണ്ഠൻ എന്ന എഴുത്തുകാരൻ്റെ സവിശേഷത. ബൗദ്ധികസംവാദ ങ്ങളിൽ ഭാരപ്പെടുത്താതെ ചരിത്രത്തെപ്പോലും വികാരോഷ്‌മളതയോടെ പതിഞ്ഞ താളത്തിൽ ആഖ്യാനം ചെയ്യുവാൻ അദ്ദേഹത്തിനു സാധിക്കുന്നു. അങ്ങനെ വായനക്കാരെ ആഴത്തിൽ സ്‌പർശിക്കുന്ന ഏറെ സവിശേഷത കളുള്ള എട്ടു കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം.

This edition

Publisher DC Books
ISBN9788169853866
Pages152
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of നീലിമദത്ത, DC Books edition
DC Books
Malayalam · Paperback
—ISBN 9788169853866
152pages

More by കെ വി മണികണ്ഠന്‍

All works →

Readers also shelved

The facts

Titleനീലിമദത്ത
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.