KitabiBeyond the Bookshelf Get the app
× ‹ ›
Front cover of നവീന ആഫ്രിക്കൻ കഥകൾ
Front coverBack cover
Back cover of നവീന ആഫ്രിക്കൻ കഥകൾ
Front coverBack cover

നവീന ആഫ്രിക്കൻ കഥകൾ

by Radhakrishna Varier K

Malayalam 238 pages 1 edition

ബാബിലാ മുഷ്യ, ഫ്ളോറന്‍സ് ന്‍ഡിയാത്ത്, സാമ്മി ഒകെ അകോംബി, റസ്നാ വാറാ, പോള്‍ മതൂക്കു, സൈമണ്‍ യെംബുതിയ, ജോസഫ് മുലേകാ, അബുബക്കര്‍ ആദം ഇബ്രാഹിം, ജുമോക്കെ വെരിസ്സിമോ, ഇഫിയേന്‍യി ഓഗ്ബോ, ബിയാട്രിസ് ലാംവാക്ക, വയലറ്റ് ബറുംഗി, യൂസഫ് സെറുന്‍കുമ, ജാക്കി ബ്യൂഡസ്റ്റ ബറ്റാന്‍ഡ കാമറൂണ്‍, കെനിയ, നൈജീരിയ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കഥകള്‍. ഈ നാടുകളിലെ ജീവിതങ്ങളെ അവയുടെ സ്വതസ്സിദ്ധമായ തനിമയോടെ ഇവയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ആധുനിക ലോകസംസ്‌കൃതിയിലേക്കുള്ള പ്രയാണത്തില്‍ അവയുടെ തനതു സംസ്‌കാരങ്ങള്‍ക്കു സംഭവിക്കുന്ന മാറ്റവും സംഘര്‍ഷങ്ങളും ഈ കഥകളില്‍ പ്രതിഫലിക്കുന്നു. നാല് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജീവിതങ്ങള്‍ തനിമയോടും തെളിമയോടുംകൂടി ചിത്രീകരിക്കുന്ന കഥകള്‍

This edition

Publisher Mathrubhumi Books
ISBN9789359627489
Pages238

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of നവീന ആഫ്രിക്കൻ കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359627489
238pages

Readers also shelved

The facts

Titleനവീന ആഫ്രിക്കൻ കഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.