KitabiBeyond the Bookshelf Get the app
×
Front cover of നനവുള്ള മിന്നൽ
Front cover

നനവുള്ള മിന്നൽ

by പി രാമ‌ന്‍

Malayalam 208 pages 1 edition

’ഒരു മൂവന്തിയിൽ തനിച്ച് മലമടക്കുകൾക്കിടയിലെ വിദൂരഗ്രാമത്തിൽ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലർന്ന ആനന്ദം. പുതിയ പുസ്തകം പുറത്തുവരുമ്പോൾ, തുടങ്ങിയേടത്തല്ല, എനിക്കുതന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താൽക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും. എല്ലാ ക്യൂവിലും നിന്നുനിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്‌വ് തന്നെയാണ് എവിടെയൊക്കെയോ എത്തിയെന്ന തോന്നലിന്റെ ഈ ആനന്ദമരുളി അനുഗ്രഹിക്കുന്നത് എന്നോർത്തു വിസ്മയിക്കുന്നു.’ പൊതുകാവ്യഭാഷയോടു ചേർന്നുനിൽക്കാതെ എതിരൊഴുക്കായി നിറയുന്ന പി. രാമന്റെ നൂറിൽപരം കവിതകൾ. മനോജ് കുറൂരിന്റെ ആസ്വാദനക്കുറിപ്പ്.

This edition

Publisher DC Books
ISBN9789357327503
Pages208
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of നനവുള്ള മിന്നൽ, DC Books edition
DC Books
Malayalam · Paperback
—ISBN 9789357327503
208pages

More by പി രാമ‌ന്‍

All works →

Readers also shelved

The facts

Titleനനവുള്ള മിന്നൽ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.