KitabiBeyond the Bookshelf Get the app
×
Front cover of നല്ല രക്ഷിതാക്കൾക്ക് നല്ല മക്കൾ
Front cover

നല്ല രക്ഷിതാക്കൾക്ക് നല്ല മക്കൾ

by Dr Rafeeq Eenthan

Malayalam 105 pages 1 edition

നമ്മുടെ കുട്ടികളുടേത് വേഗതയുടെ ലോകമാണ്. വേണ്ടതെല്ലാം എളുപ്പത്തിൽ കൈപിടിയിലൊതുങ്ങുന്നു. സ്ക്രീനുകളും സോഷ്യൽ മീഡിയയും അറിവുകളും അനുഭവങ്ങളും വേണ്ടുവോളം നൽകുന്നു. അതിൽ ലഹരിയുടെയും മയക്കുമരുന്നിന്റെയും സ്വഭാവദൂഷ്യങ്ങളുടെയും സാമൂഹ്യ വിരുദ്ധതയുടെയും ലോകമുണ്ട്. കനിവിൻ്റെയും കരിയറിന്റെയും നന്മയുടെയും ലോകമുണ്ട്. തിരഞ്ഞെടുപ്പാണ് പ്രധാനം. അവരെ വഴിനടത്താൻ രക്ഷിതാക്കൾ പ്രാപ്‌തരായിരിക്കണം. കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം അറിഞ്ഞിരിക്കണം. മക്കൾക്ക് ചിറകും വേരുമാകണം രക്ഷിതാക്കൾ. അവർക്ക് വിവേകത്തിൻ്റെ ചിറകു തുന്നിക്കൊടുക്കണം. ജെൻസി കാലത്ത് എങ്ങനെ നല്ല രക്ഷിതാവാകാം എന്ന് ചർച്ച ചെയ്യുകയാണ് ഈ പുസ്ത‌കം,

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Book Plus
ISBN9789388844093
Pages105
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Book Plus Cover of നല്ല രക്ഷിതാക്കൾക്ക് നല്ല മക്കൾ, Book Plus edition
Book Plus
Malayalam · Paperback
—ISBN 9789388844093
105pages

Readers also shelved

The facts

Titleനല്ല രക്ഷിതാക്കൾക്ക് നല്ല മക്കൾ
LanguageMalayalam
Editions1
PublishersBook Plus

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.