KitabiBeyond the Bookshelf Get the app
×
Front cover of മുൻപേ പറന്നവർ
Front cover

മുൻപേ പറന്നവർ

by രാജു മനവ്

Malayalam 60 pages 1 edition

ഒരു സ്വ‌പ്ന സാക്ഷാത്കാരത്തിനു വേണ്ടിയുള്ള ജീവിത യാത്രയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ മനസ്സിൻ്റെ മോഹങ്ങളും ഉദ്ഘട്ടനങ്ങളും ധർമ്മ സങ്കടങ്ങളും വിരഹവും വ്യാകുലതകളും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു കൂട്ടം ഓർമ്മകളും ജീവിതത്തിനും മരണത്തിനും ഇടയിൽ മനുഷ്യ മനസ്സിൽ അലയടിക്കുന്ന ഒട്ടനവധി ചിന്തകളിൽ നിന്നും മനസ്സിനെ തിരിച്ചുപിടിക്കാൻ ഉതകുന്ന വിധം ഉരുതിരിഞ്ഞ ഒരു കവിത, മുൻപേ പറന്നവർ, ഇതിനോടൊപ്പം സന്തോഷഭരിതവും പ്രണയ നിർഭരവും വിഷാദവും നൊമ്പരവും ഉണർത്തുന്ന ജീവിത ഗന്ധിയായ ഒരു കൂട്ടം കവിതകളും ഒപ്പം താരാട്ടുപാട്ടും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കവിതകൾ ഈണത്തിൽ ചൊല്ലാൻ ആഗ്രഹിക്കുന്നവർക്കായി 19 കവിതകളുടെ സമാഹാരം.

This edition

ISBN9788168658714
Pages60
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Book Store Publishers Cover of മുൻപേ പറന്നവർ, Kerala Book Store Publishers edition
Kerala Book Store Publishers
Malayalam · Paperback
—ISBN 9788168658714
60pages

More by രാജു മനവ്

All works →

Readers also shelved

The facts

Titleമുൻപേ പറന്നവർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.