KitabiBeyond the Bookshelf Get the app
×
Front cover of മുന്നേറുന്ന ഇന്ത്യ: മാറ്റത്തിന്റെ മാനിഫെസ്റ്റോ
Front cover

മുന്നേറുന്ന ഇന്ത്യ: മാറ്റത്തിന്റെ മാനിഫെസ്റ്റോ

by Abdul Kalam A P J Dr

Malayalam 279 pages 1 edition

എ.പി.ജെ. അബ്ദുള്‍ കലാം വി. പൊന്‍രാജ് മികച്ച നേതൃത്വത്തിലൂടെ ഇന്ത്യന്‍ വികസനത്തിന് പാതയൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്നതിനെപ്പറ്റിയുള്ള ലേഖനങ്ങള്‍. ശക്തമായ ഭരണനിര്‍വ്വഹണത്തിലൂടെ എങ്ങനെ നേട്ടങ്ങള്‍ കൊയ്ത് മികച്ചൊരു വികസിത രാഷ്ട്രമായിത്തീരാം എന്നതിനുള്ള ഒരു രൂപരേഖ നല്‍കുകയാണ് അദ്ദേഹം. ഓരോ സംസ്ഥാനത്തെയും നിയമസഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ അവലോകനങ്ങളോടൊപ്പം തുടര്‍ന്നുള്ള വികസനപദ്ധതികള്‍ക്കായി എന്തൊക്കെ ചെയ്യാം എന്നും ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. 2020-ല്‍ വികസിത രാഷ്ട്രമായി മാറാന്‍ കുതിക്കുന്ന ഇന്ത്യയുടെ ഇതുവരെയുള്ള വികസനവും അവലോകനം ചെയ്യുന്ന കൃതി. വിവര്‍ത്തനം: റോബി അഗസ്റ്റിന്‍ മുണ്ടയ്ക്കല്‍

This edition

Publisher DC Books
ISBN9788126464654
Pages279

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മുന്നേറുന്ന ഇന്ത്യ: മാറ്റത്തിന്റെ മാനിഫെസ്റ്റോ, DC Books edition
DC Books
Malayalam
—ISBN 9788126464654
279pages

More by Abdul Kalam A P J Dr

All works →

Readers also shelved

The facts

Titleമുന്നേറുന്ന ഇന്ത്യ: മാറ്റത്തിന്റെ മാനിഫെസ്റ്റോ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.