KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മുന്നറിയിപ്പ്
Front coverBack cover
Back cover of മുന്നറിയിപ്പ്
Front coverBack cover

മുന്നറിയിപ്പ്

by Anand K

Malayalam 127 pages 1 edition

ഉപേക്ഷിക്കപ്പെട്ടതോ മുറിപ്പെട്ടതോ ആയ മനുഷ്യന്റെ ദയനീയമായ നിലവിളികളാണ് ആനന്ദിന്റെ കവിതകളെ ഹൃദയസ്പര്‍ശിയാക്കുന്ന മുഖ്യസ്വരം. വിരിഞ്ഞ പൂവല്ല, ചൂണ്ടയില്‍ കൊളുത്തപ്പെട്ട മീനാണ് കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന രൂപകം. തെളിഞ്ഞ നിലാവല്ല, പൊള്ളുന്ന വെയിലും വിങ്ങിപ്പൊട്ടുന്ന സന്ധ്യയും ചോരവാര്‍ന്ന ഋതുക്കളുമാണ് ഈ കവിയെ ആകര്‍ഷിക്കുന്ന സമയരാശി. -വീരാന്‍കുട്ടി കലികൊള്ളുന്ന കടലിനെപ്പോലെ മൂര്‍ച്ചയുള്ള കവിതകള്‍. കെ. ആനന്ദിന്റെ ആദ്യ കവിതാസമാഹാരം.

This edition

Publisher Mathrubhumi Books
ISBN9789359629971
Pages127

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മുന്നറിയിപ്പ്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629971
127pages

Readers also shelved

The facts

Titleമുന്നറിയിപ്പ്
AuthorAnand K
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.