മുംബൈ
by Lizzy
Malayalam 120 pages 1 edition
‘മുംബൈ’ എന്ന നോവലിനു ധാരാളം സവിശേഷതകളുണ്ട്. അവയിലൊന്ന് സാമ്പ്രദായികവഴികളിൽനിന്ന് നോവലിസ്റ്റ് വഴിമാറി നടക്കുന്നു എന്നതാണ്. ഇവിടെ രേഖീയമായ കഥയില്ല. ഒരുപക്ഷേ, കഥപോലുമില്ല. വീണുചിതറിയ ഒരു കണ്ണാടിപോലെയാണ് ഈ നോവൽ. ചിതറിക്കിടക്കുന്ന കണ്ണാടിത്തുണ്ടുകൾ ചേർത്തുവെച്ച് അതിൽ മുംബൈനഗരത്തിന്റെ മുഖം കാണുവാനാണ് നോവലിസ്റ്റ് നമ്മെ ക്ഷണിച്ചുകൊണ്ടുപോകുന്നത്. ഇതിൽ ബിംബസമുച്ചയങ്ങൾ ഇല്ല. ഇന്ന് നമ്മുടെ നോവലുകളിൽ ധാരാളമായി കാണുന്ന ഭാഷയുടെ സങ്കീർണതകളില്ല. ആർഭാടങ്ങളില്ല. മിനിമലിസമാണ് ലിസിയുടെ ആഖ്യാനത്തിന്റെ ബലം. -എം. മുകുന്ദൻ മുംബൈ എന്ന മഹാനഗരത്തെ പശ്ചാത്തലമാക്കി എഴുതിയ പ്രശസ്ത നോവലിന്റെ പുതിയ പതിപ്പ്
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.