KitabiBeyond the Bookshelf Get the app
×
Front cover of മോടിയുള്ള മദ്യക്കുപ്പി
Front cover

മോടിയുള്ള മദ്യക്കുപ്പി

by വി എസ് അജിത്ത്

Malayalam 210 pages 1 edition

ചെറുകഥ ചെറിയ കഥയല്ലാതായിത്തീർന്നിട്ട് കാലം കുറേയായി. എന്നാൽ മോടിയുള്ള മദ്യക്കുപ്പിയിലെ കഥകളെല്ലാം സാക്ഷാൽ ചെറുകഥകളാണ്. നിസ്സാരമെന്ന് തോന്നിക്കുന്ന പല സംഭവങ്ങളും പൊലിപ്പിച്ചെടുത്ത് അനുഭവവേദ്യമാക്കാൻ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. വൈജ്ഞാനികസാഹിത്യത്തിന്റെ വെള്ളിമീൻ ചാട്ടങ്ങൾ അജിത്തിൻ്റെ കഥാലോകത്ത് വിചിത്രമായൊരു പ്രകാശം പരത്തുന്നുണ്ട്. ശാസ്ത്രജ്ഞാനത്തിന്റെ വിവിധതലങ്ങളെ സ്‌പർശിക്കാതെ വായനക്കാരന് ഒരടി മുന്നോട്ടു വെക്കാനാവാത്ത ഒരു സ്ഥിതിവിശേഷം സംജാതമാവുന്നുണ്ട്. എഴുത്തുകാരനോളം തന്നെയോ അതിനേക്കാൾ ഒരുപടികൂടി കടന്നോ ബൗദ്ധികത വായനക്കാരന് കൈമുതലായി ഉണ്ടെങ്കിൽ മാത്രമേ അജിത്തിന്റെ കഥകളെ കൃത്യമായി പിന്തുടരാൻ കഴിയൂ. ഇത് കഥയുടെ പുതുവഴിയാണ്.

This edition

ISBN9789375870395
Pages210
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Chintha Publications Cover of മോടിയുള്ള മദ്യക്കുപ്പി, Chintha Publications edition
Chintha Publications
Malayalam · Paperback
—ISBN 9789375870395
210pages

More by വി എസ് അജിത്ത്

All works →

Readers also shelved

The facts

Titleമോടിയുള്ള മദ്യക്കുപ്പി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.