KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മിത്തും സയൻസും ഒരു പുനർവായന
Front coverBack cover
Back cover of മിത്തും സയൻസും ഒരു പുനർവായന
Front coverBack cover

മിത്തും സയൻസും ഒരു പുനർവായന

by Ananda Bose C.V

Malayalam 223 pages 1 edition

പിഴുതെറിയാനും തകര്‍ത്തെറിയാനും വളരെ എളുപ്പമാണ്. പണിതുയര്‍ത്താനും നിലനിര്‍ത്താനുമാണ് ഏറെ ബുദ്ധിമുട്ട്. പണിതുയര്‍ത്തിയതൊക്കെയും നിലനില്‍ക്കട്ടെ; അതിന്റെ നന്മയോടും പ്രസാദത്തോടുംകൂടിത്തന്നെ! ഒരുപാട് നന്മയുടെയും ഒത്തൊരുമയുടെയും പ്രസാദഭാവമാണ് ഈ പുസ്തകത്തിനുള്ളത്. നിത്യപ്രകാശത്തിലേക്കൊഴുകുന്ന സംഭാഷണത്തിന്റെ ആനന്ദനിര്‍ഝരീതടത്തില്‍ അല്‍പ്പനേരം ചിന്തകളാര്‍ന്നു കഴിച്ചുകൂട്ടുവാന്‍ വായനക്കാരനെ ഹൃദയംഗമമായി ക്ഷണിക്കുവാനാണ് ഞാനാഗ്രഹിക്കുന്നത്. -റസൂല്‍ പൂക്കുട്ടി ഉള്‍ക്കാഴ്ചയും ഗ്രാഹ്യവും നേടുക എന്നതാണ് ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും ലക്ഷ്യം. എന്നാല്‍ അവയെ പൊതുവേ വിരുദ്ധധ്രുവങ്ങളിലാണ് പ്രതിഷ്ഠിക്കാറുള്ളത്. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍ ഇനിയെപ്പോഴാണ് മാറുക! ആ മാറ്റം കാത്തിരിക്കുന്നവര്‍ക്കുള്ളൊരു സ്‌നേഹസമ്മാനമാണ് ഈ പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359629216
Pages223

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മിത്തും സയൻസും ഒരു പുനർവായന, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629216
223pages

Readers also shelved

The facts

Titleമിത്തും സയൻസും ഒരു പുനർവായന
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.