KitabiBeyond the Bookshelf Get the app
×
Front cover of മിഠായി പ്പൊതികളും കളിപ്പാട്ടങ്ങളും
Front cover

മിഠായി പ്പൊതികളും കളിപ്പാട്ടങ്ങളും

by Sathyam Kalluruty

Malayalam 132 pages 1 edition

ലോകസാഹിത്യത്തിലെ ഇതിഹാസങ്ങൾ കുരുന്നുകൾക്കായി ഒരുക്കിയ മാന്ത്രികലോകം! ഓസ്ക‌ാർ വൈൽഡ്, ചാൾസ് ഡിക്കൻസ്, ഗ്രിം ബ്രദേഴ്സ്, ലൂയിസ മേ ആൽകോട്ട്, ബിയാട്രിക്സ് പോട്ടർ, ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൺ, ഈസോപ്പ്, ലിയോ ടോൾസ്റ്റോയ്, മാക്സിം ഗോർക്കി, ആന്റൺ ചെഖോവ്... ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാർ കുട്ടികൾക്കുവേണ്ടി രചിച്ച അനശ്വര കഥകളുടെ അപൂർവ്വ സമാഹാരം. കുഞ്ഞുമനസ്സുകളിൽ ആഹ്ലാദവും നന്മയും വിവേകവും നിറയ്ക്കുന്ന ഈ കഥാലോകം നിങ്ങളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കും. തലമുറകളെ ത്രസിപ്പിച്ച ഈ ലോകോത്തര രചനകൾ ഏതു പ്രായത്തിലുള്ള വായനക്കാർക്കും ഒരു വിരുന്നാണ്.

This edition

Publisher PRAVDA BOOKS
ISBN9789363773981
Pages132
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of മിഠായി പ്പൊതികളും കളിപ്പാട്ടങ്ങളും, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363773981
132pages

Readers also shelved

The facts

Titleമിഠായി പ്പൊതികളും കളിപ്പാട്ടങ്ങളും
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.