KitabiBeyond the Bookshelf Get the app
×
Front cover of മിസോറമിന്റെ ഹൃദയത്തിലൂടെ
Front cover

മിസോറമിന്റെ ഹൃദയത്തിലൂടെ

by adv Arjun Sreedhar

Malayalam 92 pages 1 edition

ഒട്ടേറെ സവിശേഷതകൾ ഉള്ള ഒരു സംസ്ഥാനമാണ് മിസോറം. ഹാപ്പിനസ് ഇൻ്റക്‌സിൽ ശുദ്ധമായ വായുവിൻ്റെ കാര്യത്തിൽ ഒക്കെ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ് മിസോറം. കിണറുകൾ ഇല്ലാത്ത, വാഹനങ്ങളുടെ ഹോണടി ശല്യം ഇല്ലാത്ത സംസ്ഥാനം എന്ന നിലയിലും മിസോറം ജനശ്രദ്ധ നേടുന്നു. മിസോറമിലെ ജനത, അവരുടെ വർഗ്ഗം, മതം, വിശ്വാസം, ആചാരാനുഷ്‌ഠാനങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ അതു പോലെത്തന്നെ അവിടുത്തെ കാലാവസ്ഥ, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ചൊക്കെ ഈ ഗ്രന്ഥത്തിൽ അർജുൻ സൂക്ഷ്‌മമായി പ്രതിപാദിച്ചിട്ടുണ്ട്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9788130024561
Pages92
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Poorna Publications Cover of മിസോറമിന്റെ ഹൃദയത്തിലൂടെ, Poorna Publications edition
Poorna Publications
Malayalam · Paperback
—ISBN 9788130024561
92pages

Readers also shelved

The facts

Titleമിസോറമിന്റെ ഹൃദയത്തിലൂടെ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.