മിഷ്മി ഹിൽസ് മുതൽ ചിറാപ്പുഞ്ചി വരെ
Malayalam 167 pages 1 edition
അരുണാചല്‍പ്രദേശിലേക്കും അവിടെനിന്നും തൊട്ടടുത്തുള്ള അസമിലേക്കും തുടര്‍ന്ന് അടുത്ത ചുവടുവെച്ച് മേഘാലയത്തിലേക്കും നടത്തിയ യാത്രയുടെ ആസ്വാദ്യകരമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് ‘മിഷ്മി ഹില്‍സ് മുതല്‍ ചിറാപ്പുഞ്ചി വരെ.’ ഗ്രന്ഥരചയിതാവ് യാത്ര ചെയ്ത ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറമേ മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സവിശേഷസ്ഥാനംകൊണ്ടുതന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. വ്യത്യസ്ത രൂപഭാവത്തിലുള്ള ബഹുസ്വരതയുടെ വര്‍ണ്ണക്കാഴ്ചകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒട്ടാകെ കാണാന്‍ കഴിയുക…. – ഡി. പ്രശാന്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്കാരികത്തനിമയും പ്രകൃതിഭംഗിയും വിളിച്ചോതുന്ന യാത്രാവിവരണം
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.