മിന്നൽ കഥകൾ
Malayalam 1 edition
പി.കെ. പാറക്കടവ് മിനിക്കഥകൾ അപ്രസക്തമായ ഒരു സാഹിത്യ ഇനമായിട്ടാണല്ലോ ഇപ്പോഴും നിൽക്കുന്നത്. ഈ വ്യവസ്ഥയെ അട്ടിമറിക്കാനും സ്വതന്ത്രമായ സാഹിത്യരൂപമാണ് മിനിക്കഥ എന്ന് ബോധ്യപ്പെടുത്താനും പി കെ പാറക്കടവിന്റെ രചനകൾക്കാവുന്നു. വാക്കുകളുടെ അനുഭവമാണ് ഇവിടെ മിനിക്കഥകൾ. അത് ഒരു സാമൂഹിക ഉടമ്പടിയാണ്. – ബാലചന്ദ്രൻ വടക്കേടത്ത് മലയാളിയുടെ പൊതുജീവിതമണ്ഡലത്തിൽ അടയാളപ്പെട്ടു കിടക്കുന്ന ജ്വലിക്കുന്ന യാഥാർത്ഥ്യങ്ങളെ ഭാവനയുടെ ചിമിഴിലൊതുക്കിയാണ് പാറക്കടവ് കയ്യടക്കത്തോടെ അവതരിപ്പിക്കുന്നത്. സമകാലികമായ മനുഷ്യാവസ്ഥകൾക്കു ഭാഷ്യം ചമയ്‌ക്കാനും മനുഷ്യരാഹിത്യത്തിന്റെ ശിരസ്സുനോക്കി മർദ്ദിക്കാനും മിനിക്കഥയെന്ന സർഗ്ഗാത്മകായുധത്തെ പി കെ പാറക്കടവ് ഉപയോഗിക്കുന്നു. – ഡോ. അജയപുരം ജ്യോതിഷ് കുമാർ
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.