KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മിന്നൽ ജീവിതം
Front coverBack cover
Back cover of മിന്നൽ ജീവിതം
Front coverBack cover

മിന്നൽ ജീവിതം

by Rafeek Memunda

Malayalam 88 pages 1 edition

പരിഹാസത്തിന്റെയും സിനിസിസത്തിന്റെയും സാമൂഹികവിമര്‍ശനത്തിന്റെയും ഒരുതരം കറുത്ത ഹാസ്യം ഓരോ കഥയിലുമുണ്ട്. പലപ്പോഴും കഥകള്‍ വെളിപാടുകള്‍ പോലെയാണ്. ഒരു പൂര്‍ണ്ണകഥ പറയുകയല്ല, ചില സ്റ്റേറ്റ്‌മെന്റുകള്‍ കഥയായിത്തീരുകയാണ്. ഓരോ കാലത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍, സൗന്ദര്യബോധം, വേദന, ഉത്കണ്ഠ, സന്ത്രാസങ്ങള്‍, സാംസ്‌കാരികാവബോധങ്ങള്‍ എന്നിവയെല്ലാം അനുഭവചിത്രങ്ങളായി കഥയില്‍ രൂപപ്പെടുന്നുണ്ട്. – ആലങ്കോട് ലീലാകൃഷ്ണന്‍ നമ്മുടെ കാലത്തിന്റെ ജീവിതചിത്രം വരയ്ക്കുന്ന ചെറിയ കഥകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376881543
Pages88

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മിന്നൽ ജീവിതം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881543
88pages

Readers also shelved

The facts

Titleമിന്നൽ ജീവിതം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.