മീനച്ചിലാറ്റിലെ രാത്രി
by അയ്മനം ജോണ്‍
Malayalam 154 pages 1 edition
“കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ദേശാഭിമാനി പുരസ്കാരം, എം പി പോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മീനച്ചിലാറ്റിലെ രാത്രി. വിവിധ ആനുകാലികങ്ങളില്‍വന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മീനച്ചിലാറും കുട്ടനാടന്‍ ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്റെതന്നെ ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട രചനകള്‍ അതുകൊണ്ടുതന്നെ ജീവസ്സുറ്റ ഒരു വായനാ നുഭവമായി മാറുന്നു.“
Get this book
This edition
On your shelf?
1 edition
More by അയ്മനം ജോണ്‍
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.