മഴുവിൻ്റെ കഥ
by Balaman
Malayalam 80 pages 1 edition
അന്യരുടെ ഹിംസാവാസന നികൃഷ്ടമെന്നു വിധിക്കുന്നവന് അതുതന്നെ സ്വന്തം അടിമനസ്സില്‍ പ്രച്ഛന്നമായി വര്‍ത്തിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയാതെപോകുന്നു. ഭോഗവാസനയോടും അധികാരപ്രമത്തതയോടുമുള്ള അസഹിഷ്ണുതയുടെ ഹേതുക്കളിലൊന്ന് അവ സ്വന്തം അബോധത്തിലെ ശക്തിമത്തായ വാസനയാണെന്നതുതന്നെ. ഹിംസയെ ഹിംസകൊണ്ടു കീഴടക്കാനുള്ള ഏത് ഉദ്യമത്തിലും ഈ അബോധാത്മകസത്യം അന്തര്‍ഭവിച്ചിരിക്കാമെന്ന നിരീക്ഷണമാണ് പരശുരാമകഥയുടെ സമകാലിക പ്രസക്തിയായി ബാലാമണിയമ്മ കണ്ടത്. -എം. ലീലാവതി ദാര്‍ശനികമായ ഔന്നത്യവും കാവ്യഭംഗിയും നിറഞ്ഞ കാവ്യത്തിന്റെ പുതിയ പതിപ്പ്
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.