KitabiBeyond the Bookshelf Get the app
×
Front cover of മഴയും വെയിലും അവളും- തിരഞ്ഞെടുത്ത കവിതകൾ
Front cover

മഴയും വെയിലും അവളും- തിരഞ്ഞെടുത്ത കവിതകൾ

by തമിഴച്ചി തങ്കപാണ്ഡ്യൻ

Malayalam 90 pages 1 edition

തമിഴകത്തെ അറിയപ്പെട്ട കവയിത്രിയും ആക്ടിവിസ്റ്റും ദ്രാവിഡ മുന്നേറ്റകഴകം നേതാവും പാർലമെന്റ് അംഗവുമാണ് തമിഴച്ചി തങ്കപാണ്ഡ്യൻ. ഒരു നല്ല ഭരതനാട്യകലാകാരിയും സ്വതന്ത്ര പത്ര പ്രവർത്തകയുംകൂടിയാണ് ഈ ബഹുമുഖപ്രതിഭ. ശ്രീലങ്കൻ, ആസ്ട്രേലിയൻ, തമിഴ് സാഹിത്യത്തിലെ പോസ്റ്റ് കൊളോണിയൽ പ്രവണതകളെക്കുറിച്ച് ഗവേഷണതാത്പര്യത്തോടെ പഠിക്കുന്ന ഈ എഴുത്തുകാരിയുടെ മികച്ച ഏതാനും കവിതകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത‌ വിവർത്തകരിലൊരാളായ ഡോ. ടി.എം. രഘുറാം മൂലകൃതിയോട് അങ്ങേയറ്റം നീതിപുലർത്തിക്കൊണ്ട് പരിഭാഷപ്പെടുത്തിയിരിക്കുന്നു. സ്ത്രീയുടെ അനന്തമായി തുറന്ന മനസ്സിന്റെ സർവ്വാഖ്യാന സൗന്ദര്യശക്തിയും ഈ കവിതകളിലുടനീളം തെളിയുന്നുണ്ട്. ---പരിഭാഷ: ഡോ. ടി. എം. രഘുറാം ---അവതാരിക: ആലങ്കോട് ലീലാകൃഷ്ണൻ

This edition

Publisher DC Books
ISBN9789370985698
Pages90
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മഴയും വെയിലും അവളും- തിരഞ്ഞെടുത്ത കവിതകൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789370985698
90pages

Readers also shelved

The facts

Titleമഴയും വെയിലും അവളും- തിരഞ്ഞെടുത്ത കവിതകൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.