KitabiBeyond the Bookshelf Get the app
×
Front cover of മഴവില്‍ കണ്ണിലൂടെ മലയാള സിനിമ
Front cover

മഴവില്‍ കണ്ണിലൂടെ മലയാള സിനിമ

by കിഷോര്‍ കുമാര്‍

Malayalam 120 pages 1 edition

സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവർഗാനുരാഗികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടെയുള്ള എൽ.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റിയുടെ സ്വാഭിമാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമാണ് മഴവിൽ പതാക. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് ഈ പുസ്തകം. ജെൻഡർ, സെക്ഷ്വാലിറ്റി എന്നിവയിൽ ഊന്നിക്കൊണ്ട് ക്വിയർ ഭാവുകത്വത്തോടെ ജനപ്രിയസിനിമകളെ നോക്കിക്കാണുമ്പോൾ അത് വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

This edition

Publisher DC Books
ISBN9789356435087
Pages120
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മഴവില്‍ കണ്ണിലൂടെ മലയാള സിനിമ, DC Books edition
DC Books
Malayalam · Paperback
—ISBN 9789356435087
120pages

Readers also shelved

The facts

Titleമഴവില്‍ കണ്ണിലൂടെ മലയാള സിനിമ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.